വീണ്ടും ഇതാ ഒരു ജന്മ ദിനം കൂടി ഓടി മായുന്നു.... പണ്ടെന്നോ കൊതിച്ചു കാത്തിരുന്ന ആ ദിവസത്തെ ഇന്ന് ഞാന്‍ വെറുക്കുന്നു... ഭയപ്പെടുന്നു.....
എന്നിലെ യൌവനത്തെ പിഴുതുമാട്ടന് ഞാന്‍ ആരെയും അനുവദിക്കില്ല..... ആരെയും...
ഓരോ ജന്മദിനവും കുറേശെ ഞാന്‍ അറിയാതെ എന്നില്‍ നിന്നും ഇഞ്ചിഞായി അവളെ (യൌവനത്തെ ) തുടച്ചു നീക്കുന്നു...
കാലത്തിന്റെ ഗതിയില്‍ ഞാനും ഇനി ചായം പൂശിയ യൌവനവും പേറി നടക്കേണ്ടി വരും..... ആ കാലം വിദൂരമല്ല..... ....
പണ്ട് എപ്പോലോക്കെയോ ഞാന്‍ വലുതാവാന്‍ ഒത്തിരി കൊതിച്ചിരുന്നു...... ഒരു സുന്ദരി ആകണം.. ഒരു രാജാ കുമാരനെ കല്യാണം കഴിക്കണം എന്നൊക്കെ...
പ്ന്നെട് അതൊക്കെ മാറി , വലുതാകണം കോളേജില്‍ അടിച്ചു പൊളിച്ചു നടക്കണം എന്നായി.... പിന്നെ ജോലി കിട്ടണം ചിക്കന്‍ കഴിക്കണം, അങ്ങനെ... അങ്ങനെ...
ആഗ്രഹങ്ങള്‍ പ്രായത്തിനു അനുക്രമം മാറികൊണ്ടിരുന്നു ...

ഇപ്പോള്‍ ഇതൊന്നും വേണ്ടാ.... എനിക്ക് ഇനി മുന്നോട്ടു പോകാന്‍ വയ്യ.... കാലത്തേ പിടച്ചു നിര്‍ത്താന്‍ വിതുമ്പുന്ന ഹൃദയമാനിപ്പോള് ..... എന്നോ വെറുത്തിരുന്ന ചായം പൂശിയ യൌവനത്തെ എടുത്തണിയാന്‍ എന്നിലെ ഞാന്‍ നിര്‍ബന്ധിതയാകുന്നു ....
ഞാനും പോകുന്നു ഇതാ ഒരു ചായം പൂശിയ യൌവനത്തിലേക്ക്.....
(അല്ലയോ മദ്യവയസ്ക സമൂഹമേ എനിക്കുള്ള പൂച്ചെണ്ടുകള്‍ കോര്‍ക്കാന്‍ തുടങ്ങികോളൂ... എന്നോട് ക്ഷ്മ്ക്കുക ജന്മ ദിനമേ , നിന്നെ പുഞ്ചിരിയോടെ എതിരേല്ക്കാന് എനിക്ക് കഴിയുന്നില്ല..... )