Friday, December 14, 2007

A Short break to "എന്റെ ജാലകം"....

എനിക്ക് താല്‍ക്കാലികമായി അരങ്ങോഴിയാന്‍ നേരമായി ...........
ആടി തിമിര്‍ത്ത രംഗങ്ങള്‍ എത്രമാത്രം തന്മയ്ത്വമുല്ലവയാണെന്ന് അറിയില്ല.....
അത് വിലയിരുത്താന്‍ അശക്തയാണ് ഞാന്‍....
ആയതിനാല്‍ തന്നെ ബ്ലോഗിനോട് ഒരു വാക്ക്.... " വിട "

വിടപരയലിന്റെ ഈ വാതയനങ്ങളില്‍ ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഒന്നു മാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.... "ഇതൊരു താല്‍ക്കാലിക പിന്‍്വലി മാത്രം....ഇനിയും വരും ഞാന്‍... കൈ നിറയെ പൂകളുമായി..."

ഒരു വടക്കന്‍ "patent" ഗാഥ

ഒരു പേറ്റന്റ്‌ യെടുക്കനമെന്നു വിചാരിച്ചിട്ട് മാസം 5 കഴിഞ്ഞു .....
ഇവിടെ ജോയിന്‍ ചെയ്യാന്‍ നേരം hr ചേച്ചി patentine കുറിച്ചു പറഞ്ഞപ്പോള്‍ എന്തോരഹ്ലാധ്മായിരുന്നു... ഒന്നു ഓഫര്‍ ലെറ്റര്‍ tharooo.. ജോയിന്‍ ചെയ്തിട്ടു വേണം മാസത്തില്‍ ഒന്നു എണ്ണ കണക്കില്‍ പേറ്റന്റ്‌ എടുക്കാന്‍....


ഇവിടെ വന്നപ്പോളല്ലേ കാര്യങ്ങളുടെ "കിടppu" മനസിലാകുന്നത്‌.....
ചില്ലറ കളിയല്ല ഇതെന്ന്... പുണ്ണാക്കിലും idea's വിരിയും എന്നാണ് ഇവിടെ എല്ലാവരും പറയുന്നതു.... എന്നിട്ട് എനിക്കിതുവരെ ഒരു ideayum തോന്നിയില്ല.... എന്റെ തലയില്‍ പുണ്ണാക്കെന്കിലും ഉണ്ടാകും ennna ഉറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്....
പുണ്ണാക്കിലും vitrified ഉം സെമി-vitrified ഉം ഉണ്ടോ ? (ഫ്ലാറ്റിലെ tiles സെലക്ഷന്‍ ചെയ്യാന്‍ നേരം പറ്റിക്കയറിയ വാക്കാണ് "vitrified and semi- vitrified "). ഓരോ പേറ്റന്റ്‌ ഗുരുക്കളുടെ cubicleil certificateukal അടുക്കി വച്ചിരിക്കുന്നത് കാണുമ്പോള്‍ കുശുംമ്പോടുകൂടി അതിലൊന്ന് അടിച്ചുമാടി സ്വന്തം കുബിക്ലെഇല് വച്ചാലെന്തു എന്ന് മനസില്‍ കരുതി ; അല്ലേല്‍ വേണ്ട "പി. ടി ഉഷയുടെ വീട്ടില്‍ ട്രോഫി നിരത്തി വയ്ക്കേണ്ട ആവശ്യമുണ്ടോ? " എന്ന് സ്വയം ആശ്വസിപ്പിച്ചു നടന്നു നീങ്ങും....
സംഗതി ingane ഒക്കെ lakhavathode പറയാമെങ്കിലും മനസില്‍ ഒരു patent എടുക്കണമെന്നു നല്ല ആഗ്രഹം ഉണ്ട്... ഒരു "സപ്രികേറ്റ് "എന്റെ cubicle ലും irikkate..



( My belief: Yes; GOD do miracles.... )

Thursday, December 13, 2007

പ്രേക്ഷക ലക്ഷങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു ഉടന്‍ വരുന്നു ..
"ഒരു വടക്കന്‍ "patent" ഗാഥ " ....

കാത്തിരുന്നു കാണുക.......അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞു.....

ടു വേ സ്വിച്ച് ....

എനിക്കെന്നും തലവേദനയാണീ ടു വേ സ്വിച്ച് !.....
എന്ത് പറയാനാ പണ്ടേ ഉള്ള ശീലമാണെന്നെ ഇതു... എന്താണെന്നല്ലേ ... "tik" എന്ന ഞെരിപ്പന്‍ ശബ്ദത്തോടെ സ്വിച്ചിടുക....
പക്ഷെ ഇവിടെ അത് വിലപോകുന്നില്ല..... ഞാന്‍ എന്നൊക്കെ അങ്ങനെ സ്വിച്ചിടന്‍ ശ്രമിച്ചോ അന്നെല്ലാം മെയിന്‍ അടിച്ച് പോകും.... മെയിന്‍ on ആക്കും അടിച്ച് പോകും ... ഓണ്‍ ആക്കും അടിച്ച് പോകും .... ഓണ്‍ ആക്കും അടിച്ച് പോകും .... അവസാനം സ്വിച്ച് മാറ്റി വയ്ക്കേണ്ടി വരും ...
oru തവണ അല്ല പല തവണ ഇതു സംഭവിച്ചത്.... "ടു വേ സ്വിച്ചിന് യതാവതു പ്രോബ്ലം ഇരിക്കെന്‍.... ഇതു ഓള്‍ഡ് മോടെലില്‍ താന്‍ കണക്ഷന്‍ പന്നിയിരിക്കെന്‍" എന്നാണ് എലെച്ട്രീശ്യന്റെ വിധ്ക്ത നിഗമനം.... സംഗതി എന്തായാലും കൊള്ളാം എനിക്കിങ്ങനെ സ്വിച്ചിടക്കിടയ്ക്കു മാറ്റാന്‍ വയ്യ എന്ന് പറഞ്ഞു എല്ലാ ടു വേ connectionum ഡെഡാക്കി .....
;
;
;
;
;
കുറിപ്പ് : "റോമ" എന്ന സുന്ദര നാമധേയവുമായി അവ ഇന്നും ചുമരില്‍ ചത്തിരിക്കുന്നു.....

Wednesday, December 12, 2007

ഞങ്ങളെ ഫ്ലാറ്റ് ആക്കി..

ഒരായിരം സ്വപ്നങ്ങളുമായി ഒരു ഫ്ലാടിനു അഡ്വാന്സ് കൊടുത്തിട്ട് വര്ഷം രണ്ടായി...... "നാളെ നാളെ നീളെ നീളെ " എന്ന vachakam അന്വര്ത്ഥം ആക്കും വിധം പണി അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു.... " എ..എ ...ന്താ ... പറയുകാ..കാ..കാ... "
ഇതിങ്ങനെ പോയാല് മോന്റെ vidyaarambhavum വീടിന്റെ പാലു കാച്ചും ഒരേ ദിവസം നടത്താം.....
സിനിമയില് സ്ലോ മോഷന് വളരെ ഇഷ്ടമായ എനിക്ക് ജീവിതത്തില് തെല്ലും അത് ulkollan കഴിയുന്നില്ല....
ഓരോ ആഴ്ചെയും ഒരുപാട് പ്രതീക്ഷയോടെ സൈറ്റില് പോകും.... അര മണികൂര് അവിടെ നിന്നു ബില്ടെരെ തെറി വിളിക്കും.... പിന്നെ "ഇനി അടുത്ത ആഴ്ച വരാം " എന്ന് സ്വയം ആശ്വസിപ്പിച്ചു കൂട്ടത്തില് hubbiyeyum ആശ്വസിപ്പിച്ചു മടങ്ങി പോരും.....

വന്നു വന്നു വീകെണ്ടിലെ ഒരു പ്രതിഭാസമായി മാറി ഈ "flat വിസിറ്റ്"....... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന പ്രതീക്ഷയുമായി വീണ്ടും വീകെണ്ടുകളില് ഇതു തുടരുന്നു......

തുടര്ക്കഥകള് ഒന്നും ഇഷ്ടമല്ലാത്ത എനിക്ക് ഈ thudarkkatheye ഇഷ്ടപെട്ടെ മതിയാകൂ..... "loan" എന്ന ഭീകരന് അതിനായി ഞങ്ങളെ കണ്ണൂരുട്ടികോണ്ടേ ഇരിക്കുന്നു.....

കുറിപ്പ് :
( ഫ്ലാറ്റില് താമസമായിട്ടെ ഡെലിവറി നടത്തു എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുന്ന സുഹൃത്തിന്റെ മാനസിക അവസ്ഥ ആലോചിക്കുമ്പോള് നമ്മുടെ വേദന വെറും "shoo" )

Friday, December 07, 2007

പാറ്റ....

അവനാണ്‌ എന്റെ മുഖ്യ ശതൃ.... ഈ bangaloreil ഇത്രയദികം പാറ്റ ഉണ്ടെന്നു ഞാന്‍ ഇപ്പോളാണ് അറിയുന്നത്.... (അല്ല നേരത്തെ arinjirunnelum പ്രയോജനമില്ല.... ) അത് പോട്ടെ...


ഇനി അവന്മാരെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നതാണ് എന്റെ ചിന്ത...ഹിറ്റ് ഉപയോഗിക്കാമെന്ന് വച്ചാല്‍ അത് പട്ടയുയും ഒപ്പം നമ്മളെയും ഇഹലോക വാസം വെടിയിക്കും....
പറ്റയെ പേടിച്ചിട്ട് ഇല്ലം (വല്ലത്തിന്റെ അത്രയുമുള്ള വീടാണ്... എന്നാലും പോട്ടെ...ഒരു രസത്തിനു ഇല്ലം എന്നൊക്കെ പറയാം) ചുടുവാന്‍ പറ്റുമോ?


ഒരു ജീവിയേയും കൊള്ളാന്‍ പാടില്ല എന്ന അമ്മയുടെ ശക്ത്മായ നിബന്ധന ഉണ്ടായിരുന്നതിനാല്‍ pregnant ആയിരുന്ന സമയം മുഴുവന്‍ ഞാന്‍ അവയെ സഹിച്ചു.... എന്തായിരുന്നു അപ്പോള്‍ അവന്മാരുടെ ജാഡ.... 10tham ക്ലാസ്സും ഗുസ്തിയും വച്ചു ഇവിടെ വരെ ( ദൈവ സഹായത്താല്‍ ) എത്തിയ ഞാന്‍ കാണിക്കാത്ത ജാഡ ആണ് അവന്മാര്‍ക്കു..... എന്നിട്ടും അമ്മ പറഞ്ഞതു ധിക്കരിക്കാന്‍് vayyathathukondo ( അത്ര pavathanonnumalla ഞാന്‍ ) അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു ദോഷമൊന്നും വരണ്ട എന്ന് കരുതിയോ ഞാന്‍ അന്ന് അവന്മാരെ സഹിച്ചു...


ഇന്നിപ്പോള്‍ pattakalude വീട്ടില്‍ ഞങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥിതി ആയി...

കാര്യങ്ങളുടെ ഒരു പോക്കേ! ..."പോണേല്‍ പോകട്ടും പോടാ " എന്ന മുദ്ര വാക്യം വേദ വാക്യമാക്കി എടുത്തു ഞാന്‍ കഴിഞ്ഞ ദിവസം ഒന്ന് gothavil irangi... ഹിറ്റ് നു ഇത്ര ശക്തിയോ!... ഒറ്റ അടിക്കല്ലേ അവന്മാര്‍ ബോദം കെട്ട് വീണത്.....എന്തായാലും ഞാന്‍ സംത്രുപ്തയായി...

മൌനസമ്മതം.....


സന്തോഷത്തോടെ തുള്ളിച്ചാടി നീങ്ങുന്ന ആ panjikuuttangalude അടുത്തേക്ക് പോകാന്‍ എനിക്ക് കൊതി ആകുന്നു.... അവയോടോപ്പം പറന്നു നടക്കണം.....
;
;
;
;
;
;
അവയെങ്ങോട്ടെക്കാന് ഇത്ര തിരക്കിട്ട് പോകുന്നത്?
;
;
;
അറിയില്ല ... എനിക്കറിയില്ല.............ഒന്നു മാത്രം അറിയാം എനിക്ക്... എന്റെ ചിറകുകള്‍ - ചകൂസും, കണ്ണനും- അവയുണ്ടെങ്കില്‍ മാത്രമെ എനിക്ക് പറക്കാന്‍ കഴിയൂ... ......
ആ ചിറകുകള്‍ ആണെന്റെ ശക്തി.....ജീവന്‍........

Nothing.........

ഒരു ജോലിയും ഇല്ലാതെ ഒഫിസില് കുത്തി ഇരിക്കുന്ന സമയത്താണ് ഒന്നു ബ്ലോഗാം എന്ന് തോന്നിയത്....എന്ത് ബ്ലോഗും എന്നതായി അടുത്ത സംശയം.... അപ്പോലല്ലേ എനിക്ക് നമ്മുടെ അരവിന്തിനെ ഓര്‍മ വന്നത്... ഉടനെ തുറന്നു aravindente ബ്ലോഗ്.....കിട്ടി ഇന്‍സ്പിരേഷന്‍..... പോരെ പൂരം....
അടുത്ത സംശയം മലയാളത്തില്‍ എങ്ങനെ ബ്ലോഗും എന്നായി.... അതിനും വഴി കിട്ടി ഗൂഗിള്‍ ചേട്ടന്റെ മലയാളം tharjimakkarane തുറന്നു വച്ചു.... എത്ര മനോഹരമായി tharjima ചെയ്യുന്നു....
അപ്പോള്‍ ഇങ്ങനെയൊക്കെ സോഫ്റ്റ്വേര്‍ എഴുതാമല്ലേ !... spell ചെകെരും കൂടെ ഉണ്ട്...പണ്ടു ഞാന്‍ xyz എന്ന കമ്പനയില്‍ ആയിരുന്നപോള്‍ ഇതുപോലെ കുറെ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയതാണ്.... അതിനെപറ്റി ഒന്നും പറയണ്ട.. പോട്ടെ...
ഇനി തുടങ്ങാമം.... വെറുതെ ബ്ല.. ബ്ല അടിച്ച് സമയം കളയുന്നതെന്തിനാണ്...
എന്താണ് എഴുതെണ്ടാതെന്നു ഇനിയും പിടിയില്ല.... അതിനാല്‍ തന്നെ ഇതു ഇവിടെ വച്ചു നിര്‍ത്താം... ബാകി നാളെ ബോറടിക്കുമ്പോള്‍ എഴുതി തുടങ്ങാം...:-)

Thursday, December 06, 2007

Chankooos 1st Birthday..........



My chankoos 1st birthday is over....

As usual i planned a lot..and execute the half....

:-)



Again one more day passed….Time is running fast…… Now I am a mother of one year old child….…Sometimes I used to think about my new role as a mother…

I wanted to stick on this role always.. …. but still time is running…. As a human being I can’t swim against this flood…

Chankoos2

YUMMY....................








rakshayillllaaaa








njaan angottu varano? atho nee ingottu varunno?













ithengane undu???






















Chankoos1

Even ente kaiyyil ninnum vangum






EDUTHU KAZHINJO???




BRrrrrrrrrrrrrrrrrrrrrrrrrrrrrrrr







onnu EDUKKADEEEEEEEEEEEEEEEEEEEE













Coming soon..


Chankoos the Grt …

Wednesday, November 07, 2007

Again Here

Again Here
I started blogging AGAIN…. Switched to English…. Sound to be good.. because now I don't have much friends to share my ideas in Malayalam…
Also it will help me to improve.. DeFiNiTeLy ..
So where to start..Dont know! Anyway …
Now I am counting days…. My chnkoose birthday is comig.. I am planning to go back to Kerala… So again start thinking about my sweet friends, scheet home and my schooldays , schoolmates etc.. I know I can never get those days back, but the memories remain fresh, always...

Thursday, October 25, 2007

Chankooos 1st Birthday.......




ഞങ്ങളുടെ (me+ my better half) ചങ്കൂസിന് 1 വയസ്സാകാന്‍ പോണു...

സമയം എത്ര വേഗം ഒഴുകുന്നു ...അതിനൊപ്പം നീന്താന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു......

Tuesday, September 11, 2007





സ്നേഹത്തിന്‍ പൂത്തിരി തെളിച്ചെന്‍ ചങ്കൂസ്.......

Friday, August 24, 2007

Happy Onam

അങ്ങനെ തിരുവോണത്തിനു എന്റെ രണ്ടാം വിവാഹ വാര്‍ഷികമാണ്...... ആദ്യമായിഒന്നിച്ച് ആഘോഷിക്കുന്നു...

Friday, June 29, 2007

ബ്ളോഗിനോട് :- "ഒരു SHORT BREAK..."


PSIയെ വിട.....

PSIയോട് ഞാന്‍ നന്ദിപൂര്‍വ്വം വിടചൊല്ലുന്നു..
കാലത്തിന്റെ ഒഴുക്കില്‍പ്പെട്ട് ഞാന്‍ നീങ്ങുന്നു എന്നൊക്കെ ആലങ്കാരികമായി പറയാം.........
ഈ മാറ്റം ഉയര്‍ച്ചയിലേക്കായിരിക്കണമെ എന്നപ്രാര്‍ത്ഥന മാത്രമെയുള്ളു ഇപ്പോള്‍......

ഒത്തിരിപ്രതീക്ഷയോടെ ഞാനിതാ.. യാത്രതുടരുന്നു..........

Tuesday, June 26, 2007



അങ്ങനെ ഈ companyilum ഞാന്‍ പിറന്നാള്‍ ആഘോഷിച്ചു. Nest_il നാന്ദികുറിച്ചത് നല്ല സമയത്താ....

Monday, June 25, 2007

ബ്ളോഗേ ഒരു വാക്ക്......

ബ്ളോഗുകളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ബ്ളോഗാ൯ എനിക്ക് വലിയ ഇഷ്ടമാാ... പ്രത്യേകിച്ച് മലയാളത്തില്‍...
നിങ്ങളെന്നോട് ക്ഷമിച്ചാലും.......

Friday, June 22, 2007

മഴത്തുള്ളി.....


കൊഞ്ചികൊഞ്ചി കളിച്ചാടും മഴത്തുള്ളിയെ
നിന്റെ മനസിന്റെ അകകാമ്പിലിരിപ്പതാരാ?
കളിയായി ചിരിയായി മനസിലിന്നും
ആ മൗനാനുരാഗം വളരുന്നുണ്ടോ?
വരുന്നുണ്ടോ അവനിന്നു വിരുന്നിനായി
അവ൯മനസിനെ മന്ത്രത്താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്രത്താഴൊന്ന്
ഇന്നെനിക്കായിതരുമോ നീ മഴത്തുള്ളിയെ?

Tuesday, June 19, 2007

എന്റെ ആദ്യ മലയാളക്കുറിപ്പ്.......

ഒത്തിരി നാളത്തെ സ്വപ്നമാണ് മലയാളത്തില്‍ ഒന്ന് കുത്തിക്കുറിക്കണമെന്നുള്ളത്. വിടുതല്‍ പത്രം കൊടുത്തസ്ഥിതിക്കിനി സമയംകൊല്ലാ൯ വേറെവഴിയില്ലല്ലൊ!

parippu vada , vatsan

ente veetinaduthu oru chaayakkada undu.... aruvikkara panchayathil vannituu "NASHTAm"thinte kada ennu chodichaal avidethe eechayum poochayum vare answer cheyyum...athraykku parampparyam ulla kadayaanu athu... akkalathu veedinu muklil oru kaithari undaayirunu.... patham class tholkkunna tharuneemanikal meythu-il birudamedukkan avideyaanu vararuoo.... full recommendation undenkile avide keran patukayuloo.... nammude swantham gauriamma yaanu uthgadichathu.... enthayalum ippol athu adachupootti ( patham class tholkkunnavare kittan illanjittavum)... enthayalum akkalathu njanagal oru kunju olamenja veetilaanu thaamasichirunnunnathu.... ente appoppante amma "KAAALI" muthassiyude veedaayirunu athu....ettavum naganamaaya sathyam ippolum nammal aa veedu sookshikunnundu... 300 roopaykku vadakaykku koduthirikkukayaanu..aaa kaasanu paalinaayi nashtathinte (kesavan maaman)nte kadayil kodukkunnatheee!.... ente amma 10 jayichenkil ecomics main aakiyene.... Shooo... financial mattersil pullikkari midu midukiyaanu.... ente ammayi adutha kalam vare vichaarichirunathu amma BAkkariyaanennaayirunu...ammayude initial (sailaja BA ) kandittano ennariyillaa...(appoppan BHASKARANUm ammaamma ARUNTHATHYUmaanu athinu pinnilenu a pavam orthukanilla....).... enthayaalum njaan aayi ammayude aaa BA pattaom polichadakki.... ulla sathyam njaan pach pachaaayaayi ammayiyodu paranju... ennalum ammayude oru kazhivee.... economic mathramallla; c/c++/windows ee vaka computer termsokke ammaykku valare suparichitaham.... ayalayude season aanu mathichaalaykku vila 10 macronichaaala 5 ennuparayumpoleyaanu amma ippol "c++ tight aanu...linux lesam paadanu... .DotNet il aanu project cheyyunnathu" ennokke adichu vidunnathu... paaavam srothakkal (athil achanum ulpppedum) kannum thalli vaayum polichu.."ediiii manichi ninakku ithrayum vivaro" ennu paranju ilkkarundu...


athellam potte - kesavan mamante chayakkada(nashtathinte kada)-- athilekku thirichu varam...avadi divasangalil vilayil nilkkunna motham koovayilayum parikkukayanu kuninju mottusoochi edukkan madikunna njangalude pradaana pani.... kaadu vetti thelikkanulla kothikondalla... athu nashthathinte kadayil kondu koduthal "mohanan maman" (e katha pathrathe pinnedu visadamaayi parichayappeduthaam) nalla parippuvada tharum... thakkudumundane pole irikunna ente aiyane mohanan mamanu valiya ishtamaanu.. porathathinu mukalilathe neythushopile tharuneemanikalumaayulla panchaarayil isschiri maduramkootaanaayi njaangale aaanu maaman kootnu koottunnathe....aaa parippuvada innum enikku marakkan kazhiyunnilla....pinne ente maamnte (swaaami maman ennanu njaan vilikkaru) vakayaayi vaikunnerangalil oru "vatsan" vangi tharum.... payarum sarkkarayum ullil vacha adayaanu athu.... athine pothinja vaaazhayila pathukke ilakunna ranhgam orthappole ente vaayil vellam oorunnu....


Kurippu:- e weekendile pareekshanam -vatsan... oro azhchayum oro vibhavangal pareekshikkunnathu athu kannane kodnu kazhippikkunnathum ente oru kochu santhoshamaaanu.... (ente kannaum athishtamaaanu)

Tuesday, June 12, 2007

Nanniketta JIHWA

nurseryil vaarshikathinte samayamaayi... UKGyile kurunnukalude vakayaayi oru nadakam sisteramma arrange cheythu....kootathil mun nirayil irunnirunna enneyum nadakathinu oru role nalki sweekarichu... nadakathinte kada annum enikkariyilla innum athe avastha thanneyaanu njaan maintain cheyyunnathu...dialog padippikkan thudangiyappolalle njaan kurungiyathu... enikku "doctor" ennu parayaan pattunnilla... aaake nanakkedaayille ...aaa anithayum lakshmiyum ajithum murukanum okke nalla manimaniyaayi dialog parayunu.... eniku thanna rolil njaan ajithine "doctore" ennu stylish aayi vilikkanam...karanam njaanum aa nadakathi doctor alle... enikku "ddookttare" ennu parayane pattunnullu.... ennum naakku nannayi vadikunnathanu..porathathinu achante vaka approval kittayaale pallu theppu kazhinja certificate kittu...athu kaaaninjaale amma prabhatha bhakshanam vilampu..... thengukal niranja ente veetil "Eerkkil tongue cleanerkk"u oru panjavum aaa kaalayalavil nerittitilla... so onno rando fresh tongue cleaner (eerkkil) upayogichalum kuzhappamilla..... jihwa chumanu thuduthirikkanam... angane veluppichu veluppichu naakil ninum raktham varuthunna hobbykkaariyaayirunna Enikkum "docter" ennu thikachu parayaan avunilla... njaan ninnum chammi... othiri pravasyam sister enne kondu sariyyayi parayippikkan nokki..."Thallandachaaaa njan Nannaaakeela"..enna mudravakyathil njaan urachu ninu.,... avasanam sister a decision edukkan nirbandithayaaayi,,,.... enne naaadakathil ninum purathakki .. pakaram veroru sathruvine kayatti ente role bhadyamaaki.... enthu cheyyana... njaan ente sthiram number puratheduthu.... avide jala pralayamaayi......unda kannukal veerthu..... mukkil ninnum arivikkara dam thurannuvittaple entho oru dravakam kuthichu paayan thundagi (dravakathinu perilla... uppurasamundu)....avasanam enne single dancinu nominate cheyythu aa pavam sister... anagne eniku anithayudeyum ajithinteyum lakshmiyudeyum munne thala uyarthaan patti....athippol alochikkumpolum vallatha oru chammal.....



kurippu:- single dance kalichu kulamakkiya katha vere!....group aayirunnel mattullavar kalikkunnathu kandu kalikkamaayirunu... ENIkku PAttiya PATte....

Amala Bhalarama Nursery School- Oru Nursery VeeraGaatha

Ente veera sahasathinte adya edu thudnagiyathu ukgyil vachaanu...swathave mandi anelum nadappilum bhavathilum onnum a mandatharam chaadi vazhaarilla..muttathodu thalayil nninnu polinju pokatha aaa kaaalathilum valiya padithakkariyude mattilanu nadatham...kazhchayil a look onnum thanne illa...bhagyathinu idunna dress nalla vruthiyullathaayirunnu.. aaake ulla aswasam athaanu.... poocha karikalathil thalayittapolulla kanimashi niranja monthayavum (anneniku nettiyile karutha kuthinodoppam kavilile karutha kuthhu nnirbandamaanu, porathathinu kanpolayilum kari nirbandam ) churunda mudiyum ; ake koodi perumpooramaanu...murukanum anithayumaanu annathe kootu (pradana sathrukkalum).... uchakku chorukoduthayakkum amma.... prasanna chechiyaanu annathe star... nurseryile aayayanu...pakshe avidethe professorude power aau pullikkarikku ....ammaykku vivarangal chorthikodukkunnathu prasanna chechiyaanu...onnantharam paaara...( ithavana nattil poyapolum njaan aruvikkarayil vachu prasanna chechiye kandu....enikku ullil vallathoru sneham+vedana thonni....ente aniynte kalyanathinu makkaleyum kooti chechi vannirunnu..."njaan eduthondu nadanna pillere ningalokke " enna chechiyude vaakukal enteyum anikuttanteyum kannukal nanachu..sarikkum)... karyathilekku varatte....annoru divasam amma uchayoonu koduthayachu... unnan neram baagu thurannappol ente pathivu plastic kinnam naanunilla... enikku karachil sahikkan aayilla....bhagyam anu muttaporichathu allayirunnu koduthayachathu..(aniyante kinnathilum athe sadnam anallo ...athu kndappol manasilaayi mutta allannu)...payaru thoranaayirunu..athinaal mathram njaan annu pottikkaranjilla...udane thanne inspectionu vanna prasanna chechikku njaan complaint koduthu.. njaan aaara mol??....kanthaari alle.... udane ellavarudeyum bagu parisodichu.,.. enikku rejithayeyum rajeshineyum aayirunnu samsayam...chettanum aniyathyum aayirunu..... ente veetinaduthanu avarude veedenkilum avare njaan ente koode koottare illayirunu..njanum anikuttanum murukanum anithayum aayirunnu pradana koottukar annu..."perichaazhi"* ennariyappedunna a familyumaayi epparanja veetukarkkonnum adikam bandamillaaa....sorry ; veendum vazhithetti... ah! angane prasnna chechi avarude bagum nokki kanmaanilla ente payaruthoran petti...avasanam avar annu avide purathu ninnu vannavarude list nokki...appol suprabhayude chettan avide vannayirunnu...pakshe ayaal vattakulam schoolilaanu padikkunnathu...onnam classile....aa school oralppam maariyaanu... udanethanne namukku schoolil poyi nokkam ennu paranju prasanna chechiyeyum vilichu njaan schoolil chennu...a payyante bag adikaara poorvam prasanna chechi thurannu...sarkkar schoolalle aaaru kayariyaalum chennalum onnum oru prasnavumilla..appolalle kalli velichathu aayathu..ente payarum pettiyum athaa irikkunu... ente mugham deshaym kondu chumannu... ente booko pencilo aayirunnelum kuzhamillayirunu..ente uchathekku kazhikkanulla payar athinakathu alle...prasanna chechi enthaayalum avaneyum vilichu ente nurseryile sistere kanaan vannu..... entho valiaya karayam njaanayi kandupidichappole neendu nivarnnu njaanum ninnu sisterude munnill... pavam avanu athuvare nurseryil kanathe poya pencil,chock,copy book kinnam enivayude ellam moshana kuttam charthi ; upadesam koduthu vittayachu...avasyathinu pokkam anne ulla eniku ariyaathe onnukoodi pokkam koodiyathaayi thonni appol... thirike classile bunchil poyi irunnappol bunchinu theere pokkamillannu eniku thonnippoyi...

Shhoo...AMBADA NJAANE!...

Friday, June 08, 2007


evideyo nashtamayennu njaan karuthiya valpottukal innitha enikku thirike kittiyirikkunu...manasu niranju thulumpukukayaanu.... anandathinte sopaanangal kayarumpol njaaninnnu thanichalla..... ennodoppam ente sindoora reghayude porulum athinte sammanamaaya muthum koode undu...innu akasam sunadaramaanu.... panjjikettukalkkidayiloode avalinnu enne nokki chirikkunnu............ avayodoppam neeengan enikku oorjavum unmeshavum nalkunnu......

Friday, May 18, 2007

Ente aadhi (ente chankoosu)


JEEVAKSHARAM




Enikkente jeevaksharangal tharoo...
Ente sneham thirichu tharooo..........

Friday, April 27, 2007

Thursday, April 26, 2007

Again my aruikkara.....

i m very happy now..i m planning to go kerala on april 28th.. havoooo...feeling happy...my adi's chorroonu is on april 30th @guruvayoor temple.... after that i will go home ..my pryari pyari aruvikkara.... i have to go aruikkara temple....vellayani (achachan's house),palodu (near nedumangadu), mundela, koovakudiyaar (where swamiayyappan serial is shooting) ivide ellam i wan to go with my unnikannan....also planning for a get together with my erdci friends.... that erdci life was the turning point in my life... Oh! i m verymuch thrilled.... ellavarum nana vazhikalilekku chekkeriyenkilum varshathilorikkal ulla e othukoodal vallatha nostalgic anu..

Tuesday, April 10, 2007

EnteKannanaaay


"........................................
Athil nirayunna snehathin kanikakalokkeyum
ninakkay mathram ennum ninakkay mathram.."

Monday, April 09, 2007

Ente Monootan




Ente mon.....

"Oru maarvaadi swapnam...."


"Oru maarvaadi swapnam...."

theme got from my neighbour gethaa (she is from rajasthan.... she likes kerala)