ഞങ്ങളുടെ (me+ my better half) ചങ്കൂസിന് 1 വയസ്സാകാന്‍ പോണു...
സമയം എത്ര വേഗം ഒഴുകുന്നു ...അതിനൊപ്പം നീന്താന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു......
അനുവാദമില്ലാതെ വന്നു ഞാനൂഴിയില്; ഒരു കൊച്ച് സ്വപ്നത്തി൯ പൂത്തിരിയായ്...... (Without permission I had came to the world; As a sparkle of a small dream….)
No comments:
Post a Comment