
കൊഞ്ചികൊഞ്ചി കളിച്ചാടും മഴത്തുള്ളിയെ
നിന്റെ മനസിന്റെ അകകാമ്പിലിരിപ്പതാരാ?
കളിയായി ചിരിയായി മനസിലിന്നും
ആ മൗനാനുരാഗം വളരുന്നുണ്ടോ?
വരുന്നുണ്ടോ അവനിന്നു വിരുന്നിനായി
അവ൯മനസിനെ മന്ത്രത്താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്രത്താഴൊന്ന്
ഇന്നെനിക്കായിതരുമോ നീ മഴത്തുള്ളിയെ?
നിന്റെ മനസിന്റെ അകകാമ്പിലിരിപ്പതാരാ?
കളിയായി ചിരിയായി മനസിലിന്നും
ആ മൗനാനുരാഗം വളരുന്നുണ്ടോ?
വരുന്നുണ്ടോ അവനിന്നു വിരുന്നിനായി
അവ൯മനസിനെ മന്ത്രത്താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്രത്താഴൊന്ന്
ഇന്നെനിക്കായിതരുമോ നീ മഴത്തുള്ളിയെ?
No comments:
Post a Comment