PSIയോട് ഞാന്‍ നന്ദിപൂര്‍വ്വം വിടചൊല്ലുന്നു..
കാലത്തിന്റെ ഒഴുക്കില്‍പ്പെട്ട് ഞാന്‍ നീങ്ങുന്നു എന്നൊക്കെ ആലങ്കാരികമായി പറയാം.........
ഈ മാറ്റം ഉയര്‍ച്ചയിലേക്കായിരിക്കണമെ എന്നപ്രാര്‍ത്ഥന മാത്രമെയുള്ളു ഇപ്പോള്‍......
ഒത്തിരിപ്രതീക്ഷയോടെ ഞാനിതാ.. യാത്രതുടരുന്നു..........
Friday, June 29, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment