Saturday, May 09, 2009

എവിടെയോ നഷ്ടപെട്ടെന്നു ഞാന്‍ കരുതിയ വളപോട്ടുകള്‍ ഇന്നെനിക്കു തിരികെ കിട്ടിയിരിക്കുന്നു....

മനസ് നിറഞ്ഞു തുലുമ്പുകയാണു...

ആനന്തത്തിന്റെ സോപാനങ്ങള്‍ കയറുമ്പോള്‍ ഞാനിന്നു തനിച്ചല്ല.... എന്നോടൊപ്പം എന്റെ സിന്ദൂര രേഖയുടെ പൊരുളും അതിന്റെ സമ്മാനമായ മുത്തും കൂടെ ഉണ്ട്...

ഇന്ന് ആകാശം സുന്ദരമാണ്....പഞ്ഞികെട്ടുകള്‍ക്കിടയിലൂടെ അവളിന്ന് എന്നെ നോക്കി ചിരിക്കുന്നു......അവയോടൊപ്പം നീങ്ങാന്‍ എനിക്ക് ഊര്ജവും ഉന്മേഷവും നല്‍കുന്നു....

1 comment: