എന്ത് പറയാനാ... ഈ ഇട ആയിട്ട് ബ്ലോഗന്‍ നേരമേ ഇല്ല..... പിടിപ്പതു പണി ഒന്നും ഉണ്ടായിട്ടല്ല.... പക്ഷെ സമയം എങ്ങനെ ഒക്കെയോ കണ്ണ് വെട്ടിച്ചു കടന്നു കളയുന്നു....
പിന്നെ ജോലിയോടു വല്ലാത്തൊരു aduppam മനസില്‍ വളര്ന്നു വരുന്നു.....
ഇന്നത്തെ ചിന്ത വിഷയം...
വിഷയം വെരോന്നുംമല്ല്ല... പുതിയ ജോലിക്കാരി ലാന്റ് ചെയ്തു വീട്ടില്‍... ഇനി അവരെ എങ്ങനെ ഒക്കെ ഒതുക്കാം എന്നതാണ് ചിന്ത....ഒരു കാര്യത്തില്‍ ഞാനും അവരും ഒരു പോലെ ആണ്....ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഇഷ്ടപെട്ട രണ്ടു വാക്കുകള്‍ udnu " മുട്ടയും പാലും "..... വിട്ടു കൊടുക്കില്ല ഞാന്‍ വിട്ടു കൊടുക്കില്ല എണ്ണ മുദ്രാവാക്യത്തില്‍ ഉറച്ചു നില്ക്കുന്ന njagalude ഇടയില്‍ വല്ലാതെ കിടന്നു കഷ്ട്പെടുകയാണ് ഒരു കുഞ്ഞാട്.... "രണ്ടു മുട്ടനാടുകള്‍ക്കിടയില്‍ പെട്ട കുഞ്ഞാടിന്റെ" സ്ഥിതി ആയി ടിയാന് ....
രണ്ടു വാക് ടിയാനെ പറ്റി
"ടിയാന്‍" നല്ല ആത്മസംയമനം ഉള്ള ആളായതിനാല്‍ ഞാന്‍ ജീവിച്ചു പോണു.... അല്ലേല്‍ എന്റെ കൈയ്യിലിരിപ് വച്ചു ഞാന്‍ ഇപ്പോള്‍ മുരുക്കുംപുഴ ()yile പ്രോഡക്റ്റ് ആയേനെ.... മനസിലായില്ല അല്യോ? പറഞ്ഞു താരം.... murikkumpuzha കയറുണ്ടാക്കുന്നത് കണ്ടിട്ടില്ലയോ - തൊണ്ടു അഴുക്കാന്‍ ഇട്ടു - തല്ലി ചതച്ച് - കുടഞ്ഞു ഉണക്കി - പിരിച്ചു - വലിച്ചു ............. ഇനിയും പിടി കിട്ടിയില്ലേ... "ടിയാന്‍" ആത്മസംയമനം ഉള്ള ആളല്ലായിരുന്നേല്‍് എന്നെ എടുത്തു കൊടെഞ്ഞെനെ.....
പറയാതെ തരമില്ല എന്റെ ഓരോ ഭാഗ്യമേ...
Thursday, January 10, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment