Friday, January 11, 2008

മഴതുള്ളി..

തുള്ളി തുള്ളി കളിചാടും മഴതുല്ലിയെ;
നിന്റെ മനസിന്റെ അകകാമ്പില്‍ ഇരിപ്പതരാ?
കളിയായി ചിരിയായി മനസില്‍ ഇന്നും-
ആ മൌനനുരാഗം വളരുന്നുണ്ടോ?


വരുന്നുണ്ടോ അവനിന്ന് വിരുന്നിനായി-
അവന്‍ മനസിനെ മന്ത്ര താഴിട്ടടയ്ക്കുന്നുണ്ടോ?
മനസിനെ മയക്കുന്ന മന്ത്ര തഴോന്നു-
ഇന്നെനിക്കായി തരുമോ നീ മഴതുള്ളിയെ?

1 comment:

Kunjipenne - കുഞ്ഞിപെണ്ണ് said...

എയ് ...ദളം
ഈ വെരിഫിക്കേഷന്‍ എടുത്ത്‌ കളഞ്ഞാല്‍ കമന്റു ചെയ്യാല്‍ വരുന്നവര്‍ക്ക്‌ ഉപകാരമാകും
അക്ഷര ശുദ്ധി വരുത്തി പോസ്‌റ്റ്‌ ചെയ്യാന്‍ ശ്രമിക്കൂ.
ഒത്തിരി സ്‌നേഹത്തോടെ കുഞ്ഞിപെണ്ണ്‌