ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം
a song form: achuvettante veedu
this lines givig me a light refreshment...
Monday, April 28, 2008
Subscribe to:
Post Comments (Atom)
3 comments:
ഒന്നു മൂളാതെ ഈ പാട്ടു വായിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്രക്കു സുന്ദരമാണീ വരികള്‍.
ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചതിനു വളരെ നന്ദി.
പ്രൊഫൈലില്‍ ഇന്റെരെസ്റ്റ് എന്നതില്‍ ജഡക്ക് എന്നു കണ്ടല്ലോ ജാഡ എന്നാണൊ ഉദ്ദേശിച്ചത്?
hai neermizhi....
photokku ee peru cheilla
n.b word verification settings il poyi shariyaakooo
എനിക്കൊരുപാട് ഇഷ്ടപ്പെട്ടയൊരു പാട്ട്....ഈയടുത്താണു ഈ സിനിമ കണ്ടത്...മനോഹരമായ ഈ പാട്ട് ഇവിടെ പോസ്റ്റിയതിനു നന്ദി....:)
Post a Comment