Friday, December 14, 2007
A Short break to "എന്റെ ജാലകം"....
ആടി തിമിര്‍ത്ത രംഗങ്ങള്‍ എത്രമാത്രം തന്മയ്ത്വമുല്ലവയാണെന്ന് അറിയില്ല.....
അത് വിലയിരുത്താന്‍ അശക്തയാണ് ഞാന്‍....
ആയതിനാല്‍ തന്നെ ബ്ലോഗിനോട് ഒരു വാക്ക്.... " വിട "
വിടപരയലിന്റെ ഈ വാതയനങ്ങളില് ഒറ്റക്ക് നില്ക്കുമ്പോള് ഒന്നു മാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.... "ഇതൊരു താല്‍ക്കാലിക പിന്്വലി മാത്രം....ഇനിയും വരും ഞാന്‍... കൈ നിറയെ പൂകളുമായി..."
ഒരു വടക്കന്‍ "patent" ഗാഥ
ഇവിടെ ജോയിന്‍ ചെയ്യാന്‍ നേരം hr ചേച്ചി patentine കുറിച്ചു പറഞ്ഞപ്പോള്‍ എന്തോരഹ്ലാധ്മായിരുന്നു... ഒന്നു ഓഫര്‍ ലെറ്റര്‍ tharooo.. ജോയിന്‍ ചെയ്തിട്ടു വേണം മാസത്തില്‍ ഒന്നു എണ്ണ കണക്കില്‍ പേറ്റന്റ് എടുക്കാന്‍....
ഇവിടെ വന്നപ്പോളല്ലേ കാര്യങ്ങളുടെ "കിടppu" മനസിലാകുന്നത്.....
ചില്ലറ കളിയല്ല ഇതെന്ന്... പുണ്ണാക്കിലും idea's വിരിയും എന്നാണ് ഇവിടെ എല്ലാവരും പറയുന്നതു.... എന്നിട്ട് എനിക്കിതുവരെ ഒരു ideayum തോന്നിയില്ല.... എന്റെ തലയില്‍ പുണ്ണാക്കെന്കിലും ഉണ്ടാകും ennna ഉറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്....
പുണ്ണാക്കിലും vitrified ഉം സെമി-vitrified ഉം ഉണ്ടോ ? (ഫ്ലാറ്റിലെ tiles സെലക്ഷന് ചെയ്യാന്‍ നേരം പറ്റിക്കയറിയ വാക്കാണ് "vitrified and semi- vitrified "). ഓരോ പേറ്റന്റ് ഗുരുക്കളുടെ cubicleil certificateukal അടുക്കി വച്ചിരിക്കുന്നത് കാണുമ്പോള്‍ കുശുംമ്പോടുകൂടി അതിലൊന്ന് അടിച്ചുമാടി സ്വന്തം കുബിക്ലെഇല് വച്ചാലെന്തു എന്ന് മനസില്‍ കരുതി ; അല്ലേല്‍ വേണ്ട "പി. ടി ഉഷയുടെ വീട്ടില്‍ ട്രോഫി നിരത്തി വയ്ക്കേണ്ട ആവശ്യമുണ്ടോ? " എന്ന് സ്വയം ആശ്വസിപ്പിച്ചു നടന്നു നീങ്ങും....
സംഗതി ingane ഒക്കെ lakhavathode പറയാമെങ്കിലും മനസില്‍ ഒരു patent എടുക്കണമെന്നു നല്ല ആഗ്രഹം ഉണ്ട്... ഒരു "സപ്രികേറ്റ് "എന്റെ cubicle ലും irikkate..
( My belief: Yes; GOD do miracles.... )
Thursday, December 13, 2007
ടു വേ സ്വിച്ച് ....
എന്ത് പറയാനാ പണ്ടേ ഉള്ള ശീലമാണെന്നെ ഇതു... എന്താണെന്നല്ലേ ... "tik" എന്ന ഞെരിപ്പന്‍ ശബ്ദത്തോടെ സ്വിച്ചിടുക....
പക്ഷെ ഇവിടെ അത് വിലപോകുന്നില്ല..... ഞാന്‍ എന്നൊക്കെ അങ്ങനെ സ്വിച്ചിടന് ശ്രമിച്ചോ അന്നെല്ലാം മെയിന്‍ അടിച്ച് പോകും.... മെയിന്‍ on ആക്കും അടിച്ച് പോകും ... ഓണ്‍ ആക്കും അടിച്ച് പോകും .... ഓണ്‍ ആക്കും അടിച്ച് പോകും .... അവസാനം സ്വിച്ച് മാറ്റി വയ്ക്കേണ്ടി വരും ...
oru തവണ അല്ല പല തവണ ഇതു സംഭവിച്ചത്.... "ടു വേ സ്വിച്ചിന് യതാവതു പ്രോബ്ലം ഇരിക്കെന്.... ഇതു ഓള്‍ഡ് മോടെലില്‍ താന്‍ കണക്ഷന് പന്നിയിരിക്കെന്" എന്നാണ് എലെച്ട്രീശ്യന്റെ വിധ്ക്ത നിഗമനം.... സംഗതി എന്തായാലും കൊള്ളാം എനിക്കിങ്ങനെ സ്വിച്ചിടക്കിടയ്ക്കു മാറ്റാന്‍ വയ്യ എന്ന് പറഞ്ഞു എല്ലാ ടു വേ connectionum ഡെഡാക്കി .....
;
;
;
;
;
കുറിപ്പ് : "റോമ" എന്ന സുന്ദര നാമധേയവുമായി അവ ഇന്നും ചുമരില്‍ ചത്തിരിക്കുന്നു.....
Wednesday, December 12, 2007
ഞങ്ങളെ ഫ്ലാറ്റ് ആക്കി..
ഇതിങ്ങനെ പോയാല്‍ മോന്റെ vidyaarambhavum വീടിന്റെ പാലു കാച്ചും ഒരേ ദിവസം നടത്താം.....
സിനിമയില്‍ സ്ലോ മോഷന്‍ വളരെ ഇഷ്ടമായ എനിക്ക് ജീവിതത്തില്‍ തെല്ലും അത് ulkollan കഴിയുന്നില്ല....
ഓരോ ആഴ്ചെയും ഒരുപാട് പ്രതീക്ഷയോടെ സൈറ്റില്‍ പോകും.... അര മണികൂര് അവിടെ നിന്നു ബില്ടെരെ തെറി വിളിക്കും.... പിന്നെ "ഇനി അടുത്ത ആഴ്ച വരാം " എന്ന് സ്വയം ആശ്വസിപ്പിച്ചു കൂട്ടത്തില്‍ hubbiyeyum ആശ്വസിപ്പിച്ചു മടങ്ങി പോരും.....
വന്നു വന്നു വീകെണ്ടിലെ ഒരു പ്രതിഭാസമായി മാറി ഈ "flat വിസിറ്റ്"....... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന പ്രതീക്ഷയുമായി വീണ്ടും വീകെണ്ടുകളില് ഇതു തുടരുന്നു......
തുടര്‍ക്കഥകള്‍ ഒന്നും ഇഷ്ടമല്ലാത്ത എനിക്ക് ഈ thudarkkatheye ഇഷ്ടപെട്ടെ മതിയാകൂ..... "loan" എന്ന ഭീകരന് അതിനായി ഞങ്ങളെ കണ്ണൂരുട്ടികോണ്ടേ ഇരിക്കുന്നു.....
കുറിപ്പ് :
( ഫ്ലാറ്റില്‍ താമസമായിട്ടെ ഡെലിവറി നടത്തു എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുന്ന സുഹൃത്തിന്റെ മാനസിക അവസ്ഥ ആലോചിക്കുമ്പോള്‍ നമ്മുടെ വേദന വെറും "shoo" )
Friday, December 07, 2007
പാറ്റ....
അവനാണ് എന്റെ മുഖ്യ ശതൃ.... ഈ bangaloreil ഇത്രയദികം പാറ്റ ഉണ്ടെന്നു ഞാന്‍ ഇപ്പോളാണ് അറിയുന്നത്.... (അല്ല നേരത്തെ arinjirunnelum പ്രയോജനമില്ല.... ) അത് പോട്ടെ...
ഇനി അവന്മാരെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നതാണ് എന്റെ ചിന്ത...ഹിറ്റ് ഉപയോഗിക്കാമെന്ന് വച്ചാല്‍ അത് പട്ടയുയും ഒപ്പം നമ്മളെയും ഇഹലോക വാസം വെടിയിക്കും....
പറ്റയെ പേടിച്ചിട്ട് ഇല്ലം (വല്ലത്തിന്റെ അത്രയുമുള്ള വീടാണ്... എന്നാലും പോട്ടെ...ഒരു രസത്തിനു ഇല്ലം എന്നൊക്കെ പറയാം) ചുടുവാന്‍ പറ്റുമോ?
ഒരു ജീവിയേയും കൊള്ളാന്‍ പാടില്ല എന്ന അമ്മയുടെ ശക്ത്മായ നിബന്ധന ഉണ്ടായിരുന്നതിനാല്‍ pregnant ആയിരുന്ന സമയം മുഴുവന്‍ ഞാന്‍ അവയെ സഹിച്ചു.... എന്തായിരുന്നു അപ്പോള്‍ അവന്മാരുടെ ജാഡ.... 10tham ക്ലാസ്സും ഗുസ്തിയും വച്ചു ഇവിടെ വരെ ( ദൈവ സഹായത്താല്‍ ) എത്തിയ ഞാന്‍ കാണിക്കാത്ത ജാഡ ആണ് അവന്മാര്ക്കു..... എന്നിട്ടും അമ്മ പറഞ്ഞതു ധിക്കരിക്കാന്് vayyathathukondo ( അത്ര pavathanonnumalla ഞാന്‍ ) അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു ദോഷമൊന്നും വരണ്ട എന്ന് കരുതിയോ ഞാന്‍ അന്ന് അവന്മാരെ സഹിച്ചു...
ഇന്നിപ്പോള്‍ pattakalude വീട്ടില്‍ ഞങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥിതി ആയി...
കാര്യങ്ങളുടെ ഒരു പോക്കേ! ..."പോണേല് പോകട്ടും പോടാ " എന്ന മുദ്ര വാക്യം വേദ വാക്യമാക്കി എടുത്തു ഞാന്‍ കഴിഞ്ഞ ദിവസം ഒന്ന് gothavil irangi... ഹിറ്റ് നു ഇത്ര ശക്തിയോ!... ഒറ്റ അടിക്കല്ലേ അവന്മാര് ബോദം കെട്ട് വീണത്.....എന്തായാലും ഞാന്‍ സംത്രുപ്തയായി...
മൌനസമ്മതം.....

അറിയില്ല ... എനിക്കറിയില്ല.............ഒന്നു മാത്രം അറിയാം എനിക്ക്... എന്റെ ചിറകുകള് - ചകൂസും, കണ്ണനും- അവയുണ്ടെങ്കില്‍ മാത്രമെ എനിക്ക് പറക്കാന്‍ കഴിയൂ... ......
Nothing.........
അടുത്ത സംശയം മലയാളത്തില്‍ എങ്ങനെ ബ്ലോഗും എന്നായി.... അതിനും വഴി കിട്ടി ഗൂഗിള്‍ ചേട്ടന്റെ മലയാളം tharjimakkarane തുറന്നു വച്ചു.... എത്ര മനോഹരമായി tharjima ചെയ്യുന്നു....
അപ്പോള്‍ ഇങ്ങനെയൊക്കെ സോഫ്റ്റ്വേര്‍ എഴുതാമല്ലേ !... spell ചെകെരും കൂടെ ഉണ്ട്...പണ്ടു ഞാന്‍ xyz എന്ന കമ്പനയില്‍ ആയിരുന്നപോള്‍ ഇതുപോലെ കുറെ സോഫ്റ്റ്വെയര് ഉണ്ടാക്കിയതാണ്.... അതിനെപറ്റി ഒന്നും പറയണ്ട.. പോട്ടെ...
ഇനി തുടങ്ങാമം.... വെറുതെ ബ്ല.. ബ്ല അടിച്ച് സമയം കളയുന്നതെന്തിനാണ്...
എന്താണ് എഴുതെണ്ടാതെന്നു ഇനിയും പിടിയില്ല.... അതിനാല്‍ തന്നെ ഇതു ഇവിടെ വച്ചു നിര്‍ത്താം... ബാകി നാളെ ബോറടിക്കുമ്പോള്‍ എഴുതി തുടങ്ങാം...:-)
Thursday, December 06, 2007
Chankooos 1st Birthday..........

I wanted to stick on this role always.. …. but still time is running…. As a human being I can’t swim against this flood…