Friday, December 07, 2007

Nothing.........

ഒരു ജോലിയും ഇല്ലാതെ ഒഫിസില് കുത്തി ഇരിക്കുന്ന സമയത്താണ് ഒന്നു ബ്ലോഗാം എന്ന് തോന്നിയത്....എന്ത് ബ്ലോഗും എന്നതായി അടുത്ത സംശയം.... അപ്പോലല്ലേ എനിക്ക് നമ്മുടെ അരവിന്തിനെ ഓര്‍മ വന്നത്... ഉടനെ തുറന്നു aravindente ബ്ലോഗ്.....കിട്ടി ഇന്‍സ്പിരേഷന്‍..... പോരെ പൂരം....
അടുത്ത സംശയം മലയാളത്തില്‍ എങ്ങനെ ബ്ലോഗും എന്നായി.... അതിനും വഴി കിട്ടി ഗൂഗിള്‍ ചേട്ടന്റെ മലയാളം tharjimakkarane തുറന്നു വച്ചു.... എത്ര മനോഹരമായി tharjima ചെയ്യുന്നു....
അപ്പോള്‍ ഇങ്ങനെയൊക്കെ സോഫ്റ്റ്വേര്‍ എഴുതാമല്ലേ !... spell ചെകെരും കൂടെ ഉണ്ട്...പണ്ടു ഞാന്‍ xyz എന്ന കമ്പനയില്‍ ആയിരുന്നപോള്‍ ഇതുപോലെ കുറെ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയതാണ്.... അതിനെപറ്റി ഒന്നും പറയണ്ട.. പോട്ടെ...
ഇനി തുടങ്ങാമം.... വെറുതെ ബ്ല.. ബ്ല അടിച്ച് സമയം കളയുന്നതെന്തിനാണ്...
എന്താണ് എഴുതെണ്ടാതെന്നു ഇനിയും പിടിയില്ല.... അതിനാല്‍ തന്നെ ഇതു ഇവിടെ വച്ചു നിര്‍ത്താം... ബാകി നാളെ ബോറടിക്കുമ്പോള്‍ എഴുതി തുടങ്ങാം...:-)

No comments: