Friday, December 07, 2007

പാറ്റ....

അവനാണ്‌ എന്റെ മുഖ്യ ശതൃ.... ഈ bangaloreil ഇത്രയദികം പാറ്റ ഉണ്ടെന്നു ഞാന്‍ ഇപ്പോളാണ് അറിയുന്നത്.... (അല്ല നേരത്തെ arinjirunnelum പ്രയോജനമില്ല.... ) അത് പോട്ടെ...


ഇനി അവന്മാരെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നതാണ് എന്റെ ചിന്ത...ഹിറ്റ് ഉപയോഗിക്കാമെന്ന് വച്ചാല്‍ അത് പട്ടയുയും ഒപ്പം നമ്മളെയും ഇഹലോക വാസം വെടിയിക്കും....
പറ്റയെ പേടിച്ചിട്ട് ഇല്ലം (വല്ലത്തിന്റെ അത്രയുമുള്ള വീടാണ്... എന്നാലും പോട്ടെ...ഒരു രസത്തിനു ഇല്ലം എന്നൊക്കെ പറയാം) ചുടുവാന്‍ പറ്റുമോ?


ഒരു ജീവിയേയും കൊള്ളാന്‍ പാടില്ല എന്ന അമ്മയുടെ ശക്ത്മായ നിബന്ധന ഉണ്ടായിരുന്നതിനാല്‍ pregnant ആയിരുന്ന സമയം മുഴുവന്‍ ഞാന്‍ അവയെ സഹിച്ചു.... എന്തായിരുന്നു അപ്പോള്‍ അവന്മാരുടെ ജാഡ.... 10tham ക്ലാസ്സും ഗുസ്തിയും വച്ചു ഇവിടെ വരെ ( ദൈവ സഹായത്താല്‍ ) എത്തിയ ഞാന്‍ കാണിക്കാത്ത ജാഡ ആണ് അവന്മാര്‍ക്കു..... എന്നിട്ടും അമ്മ പറഞ്ഞതു ധിക്കരിക്കാന്‍് vayyathathukondo ( അത്ര pavathanonnumalla ഞാന്‍ ) അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു ദോഷമൊന്നും വരണ്ട എന്ന് കരുതിയോ ഞാന്‍ അന്ന് അവന്മാരെ സഹിച്ചു...


ഇന്നിപ്പോള്‍ pattakalude വീട്ടില്‍ ഞങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥിതി ആയി...

കാര്യങ്ങളുടെ ഒരു പോക്കേ! ..."പോണേല്‍ പോകട്ടും പോടാ " എന്ന മുദ്ര വാക്യം വേദ വാക്യമാക്കി എടുത്തു ഞാന്‍ കഴിഞ്ഞ ദിവസം ഒന്ന് gothavil irangi... ഹിറ്റ് നു ഇത്ര ശക്തിയോ!... ഒറ്റ അടിക്കല്ലേ അവന്മാര്‍ ബോദം കെട്ട് വീണത്.....എന്തായാലും ഞാന്‍ സംത്രുപ്തയായി...

No comments: