ഒരു പേറ്റന്റ് യെടുക്കനമെന്നു വിചാരിച്ചിട്ട് മാസം 5 കഴിഞ്ഞു .....
ഇവിടെ ജോയിന്‍ ചെയ്യാന്‍ നേരം hr ചേച്ചി patentine കുറിച്ചു പറഞ്ഞപ്പോള്‍ എന്തോരഹ്ലാധ്മായിരുന്നു... ഒന്നു ഓഫര്‍ ലെറ്റര്‍ tharooo.. ജോയിന്‍ ചെയ്തിട്ടു വേണം മാസത്തില്‍ ഒന്നു എണ്ണ കണക്കില്‍ പേറ്റന്റ് എടുക്കാന്‍....
ഇവിടെ വന്നപ്പോളല്ലേ കാര്യങ്ങളുടെ "കിടppu" മനസിലാകുന്നത്.....
ചില്ലറ കളിയല്ല ഇതെന്ന്... പുണ്ണാക്കിലും idea's വിരിയും എന്നാണ് ഇവിടെ എല്ലാവരും പറയുന്നതു.... എന്നിട്ട് എനിക്കിതുവരെ ഒരു ideayum തോന്നിയില്ല.... എന്റെ തലയില്‍ പുണ്ണാക്കെന്കിലും ഉണ്ടാകും ennna ഉറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്....
പുണ്ണാക്കിലും vitrified ഉം സെമി-vitrified ഉം ഉണ്ടോ ? (ഫ്ലാറ്റിലെ tiles സെലക്ഷന്‍ ചെയ്യാന്‍ നേരം പറ്റിക്കയറിയ വാക്കാണ് "vitrified and semi- vitrified "). ഓരോ പേറ്റന്റ് ഗുരുക്കളുടെ cubicleil certificateukal അടുക്കി വച്ചിരിക്കുന്നത് കാണുമ്പോള്‍ കുശുംമ്പോടുകൂടി അതിലൊന്ന് അടിച്ചുമാടി സ്വന്തം കുബിക്ലെഇല് വച്ചാലെന്തു എന്ന് മനസില്‍ കരുതി ; അല്ലേല്‍ വേണ്ട "പി. ടി ഉഷയുടെ വീട്ടില്‍ ട്രോഫി നിരത്തി വയ്ക്കേണ്ട ആവശ്യമുണ്ടോ? " എന്ന് സ്വയം ആശ്വസിപ്പിച്ചു നടന്നു നീങ്ങും....
സംഗതി ingane ഒക്കെ lakhavathode പറയാമെങ്കിലും മനസില്‍ ഒരു patent എടുക്കണമെന്നു നല്ല ആഗ്രഹം ഉണ്ട്... ഒരു "സപ്രികേറ്റ് "എന്റെ cubicle ലും irikkate..
( My belief: Yes; GOD do miracles.... )
Friday, December 14, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment