എനിക്കെന്നും തലവേദനയാണീ ടു വേ സ്വിച്ച് !.....
എന്ത് പറയാനാ പണ്ടേ ഉള്ള ശീലമാണെന്നെ ഇതു... എന്താണെന്നല്ലേ ... "tik" എന്ന ഞെരിപ്പന്‍ ശബ്ദത്തോടെ സ്വിച്ചിടുക....
പക്ഷെ ഇവിടെ അത് വിലപോകുന്നില്ല..... ഞാന്‍ എന്നൊക്കെ അങ്ങനെ സ്വിച്ചിടന്‍ ശ്രമിച്ചോ അന്നെല്ലാം മെയിന്‍ അടിച്ച് പോകും.... മെയിന്‍ on ആക്കും അടിച്ച് പോകും ... ഓണ്‍ ആക്കും അടിച്ച് പോകും .... ഓണ്‍ ആക്കും അടിച്ച് പോകും .... അവസാനം സ്വിച്ച് മാറ്റി വയ്ക്കേണ്ടി വരും ...
oru തവണ അല്ല പല തവണ ഇതു സംഭവിച്ചത്.... "ടു വേ സ്വിച്ചിന് യതാവതു പ്രോബ്ലം ഇരിക്കെന്‍.... ഇതു ഓള്‍ഡ് മോടെലില്‍ താന്‍ കണക്ഷന്‍ പന്നിയിരിക്കെന്‍" എന്നാണ് എലെച്ട്രീശ്യന്റെ വിധ്ക്ത നിഗമനം.... സംഗതി എന്തായാലും കൊള്ളാം എനിക്കിങ്ങനെ സ്വിച്ചിടക്കിടയ്ക്കു മാറ്റാന്‍ വയ്യ എന്ന് പറഞ്ഞു എല്ലാ ടു വേ connectionum ഡെഡാക്കി .....
;
;
;
;
;
കുറിപ്പ് : "റോമ" എന്ന സുന്ദര നാമധേയവുമായി അവ ഇന്നും ചുമരില്‍ ചത്തിരിക്കുന്നു.....
Thursday, December 13, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment