എനിക്കെല്ലാം അന്യമാണ് .... സ്വപ്നങ്ങളും ആശകളും എന്നെ വെറുക്കുന്നു ... എന്നിട്ടും ഞാന്‍ അവയുടെ പുറകെ പോകുന്നു... എന്തിനായ് ? എനിക്കറിയില്ല ... ഞാന്‍ , .. ഞാന്‍ വെറുമൊരു നീര്ക്കുമിളയാണ്........സുന്ദരിയായ പരിശുദധയായ ഒരു നീര്‍ക്കുമിള ....
ഞാന്‍ എന്തിനായി ജീവിക്കുന്നു, ആര്‍ക്കുവേണ്ടി കാത്തിരിക്കുന്നു...എനിക്കറിയില്ല... എനിക്കൊന്നും അറിയില്ല....അരങ്ങു തിമിര്‍ത്താടുന്നു...ഒരു പക്ഷെ ചുവടുകള്‍ പിഴയ്ക്കുന്നുണ്ടാകാം...അറിയില്ല.. എനിക്കറിയില്ല...
ഒന്ന് മാത്രമറിയാം...ഞാന്‍ ആശിക്കുന്നു... കൂട് കൂട്ടുന്നു...എന്തിനോ വേണ്ടി...ആര്‍ക്കോ വേണ്ടി...ആ കൂട്ടീ്നുള്ളില് ഈ നീര്‍ക്കുമിള കാത്തിരിക്കുന്നു....

No comments:
Post a Comment