ആര്‍ദ്രമായ നിന്‍ മിഴികള്‍ എത്ര സുന്ദരമാണ്?...ഞാന്‍, ഞാനെന്നും തേടിയിരുന്ന ആ മിഴികള്‍.. അത് നിന്റെതായിരുനുവല്ലേ? മൂടല്‍ മഞ്ഞാല്‍ മറയ്ക്കപ്പെടുന്ന ആ മുഖത്തെ മിഴികള്‍ എന്തെ എനിക്ക് അന്യമായിരുന്നത്? സ്വപ്ന സുന്ദരമായ ആ കണ്‍ പീലിയില്‍ നോക്കുമ്പോള്‍ തന്നെ എന്റെ മനം കുളിരുന്നു,....
ഞാന്‍, ഞാന്‍ എന്നോ ആസിച്ചിരുന്ന ആ സ്വപ്ന മിഴികള്‍ , ഇന്നിതാ എന്റെ കൈ കുമ്പിളില്‍ .. എന്റേത് മാത്രമായി എത്തി ചേര്‍ന്നിരിക്കുന്നു...
പക്ഷെ എന്തെ എന്റെ കൈകള്‍ വിറയ്ക്കുന്നു...പാടില്ല... ഇപ്പോള്‍ എന്റേത് മാത്രമായ ആ മിഴികള്‍ കൈ വിടാന്‍ പാടില്ല....
അവ എനിക്ക് സ്വന്തം .... ഞാന്‍ അവയ്ക്കും...
ഇനിയുള്ള നിമിഷങ്ങള്‍ നമ്മള്‍ക്ക് സ്വന്തം...

No comments:
Post a Comment