എനിക്ക്,
എനിക്കെല്ലാം തിരികെ വേണം....
എന്റെ സ്നേഹം, എന്റെ നിഷ്കളങ്കത , എന്റെ അക്ഷരങ്ങള്‍ , എന്റെ നൈര്‍മല്യം .....
എല്ലാം....................
..................................എല്ലാം എനിക്ക് തിരികെ വേണം...................
.................
...............
............................................... എന്തിനായ് നീ അവയെല്ലാം എന്നില്‍ നിന്നും തട്ടിപ്പറിച്ചു? ....
എന്നെ ഞാനായി ഉള്‍ക്കൊള്ളുന്നതിനു പകരം .....നീ ...................നീ എന്തിനാണിങ്ങനെ ചെയ്തത്?........................................................................................................................................
..... നീ ക്രൂരനാണ്..........................................................................................എന്നിലെ എന്നെ നീ അറിഞ്ഞില്ല......................................... എന്നിലെ "എന്നെ" നീ ഉള്കൊണ്ടില്ല്ല.....
പകരം നീ ചെയ്തതോ?....... നിന്നെ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ചു.............എന്റെ തായ് വേരുകള്‍ നീ അറുത്തു കളഞ്ഞു.............................
........................
..........നിനക്ക് വേണ്ടി പുഷ്പിക്കാന്‍ പോലും.........വേണ്ടാ........ ഞാന്‍ പുഷ്പ്പിക്കും......എന്റെ നഷ്ട സ്വപ്‌നങ്ങള്‍ ഞാന്‍ തിരികെ നേടും.......
എങ്കിലും നിന്നെ ഞാന്‍ വെറുക്കില്ല...... കാരണം നിനക്ക് വേണ്ടിയാണ് ഞാന്‍ പുഷ്പിച്ചത്.....
നീ അറിയാതെ നിന്നെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.....
നിന്നിലെ സ്വേഹത്തെ , നിന്നിലെ മോഹത്തെ,.......................................................
..........................എല്ലാം.....
എല്ലാം...............................................
.............ഒന്ന് മാത്രം അറിഞ്ഞില്ല......
നിന്നിലെ സ്വാര്‍ത്ഥതയെ........................................
...................................ഞാന്‍ നീയായി മാരുംപോലും........ നമ്മള്‍ ഒന്നായി മാറുംപോളും.. ഞാന്‍ അറിഞ്ഞീലാ.........................................................................................................................
..........................................................
.............................................................................................
........................ഇന്നി സന്ധ്യതന്‍് വാതായനങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ... ഞാന്‍ അറിയുന്നു.......വേദനിക്കുന്നു..............................
.............................................................
...........................................................
.............................
എന്റെ ബാല്യത്തെ ഓര്‍ത്തു....
എന്റെ ജാവക്ഷരങ്ങളെ ഓര്‍ത്തു...
എന്റെ സ്നേഹത്തെ ഓര്‍ത്തു ....
എന്നിലെ "എന്നെ" ഓര്‍ത്തു................................
............................................. നീ അവ എനിക്ക് തിരികെ നല്‍കണം......................................
.................ഞാന്‍ നിന്നെ വിട്ടു പോകില്ല......
ഒരിക്കലും..
ഒരിക്കലും....
Tuesday, April 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment