എന്റെ വല്ലിയിലെ സുഗന്ധമായി....എന്റെ ജീവിതത്തിലെ അക്ഷരമായി..എന്റെ ജന്മത്തിന്റെ പുണ്യമായി നീ ഇന്ന് എന്റെ കൂടെ... എന്റെ സ്വപ്നങ്ങളില്‍ , എന്റെ മൌനങ്ങളില്‍ .. എന്റെ ശ്വാസത്തില്‍ നിറഞ്ഞു നില്ക്കുന്നു ...
ഈ ഓരോ സൌഭാഗ്യത്തിലും ആയിരം നാവോടെ ഞാന്‍ ഈ ലോകത്തോട് നിന്റെ "പേര്‍" വിളിച്ചു പറയും...ഇന്നെന്റെ ജീവിതത്തിലെ പുണ്യവും സുഗന്ധവും നീ മാത്രം... നീ മാത്രം..
Tuesday, April 21, 2009
Subscribe to:
Post Comments (Atom)
1 comment:
തലക്കേട്ട് ആദ്യം വായിച്ചത് ആത്മഹത്യാ കുറിപ്പെന്നാ...........:)
കൈവിട്ട് പോയെന്നാ തോന്നുന്നത്........:)
Post a Comment